GHSS ചേറുന്നിയൂരിലെ അവസാനത്തെ ആഴ്ച്ച.

04 ആഗസ്റ്റ് 
ഞങ്ങൾ സ്കൂളിൻ്റെ പടി ഇറങ്ങുന്ന അവസാന ദിനം .

വിദ്യാർത്ഥികൾക്കും ,അധ്യാപകർക്കും മധുരം വിതരണം ചെയ്തു.

വിദ്യാർഥികളുടെ കൂടെ ഫോട്ടോ എടുത്തു.

Innovative lesson എട്ടാം തരത്തിൽ എടുക്കുകയും നല്ലത് പോലെ പറഞ്ഞ് കൊടുക്കുകയും ചെയ്തു.



03 ആഗസ്റ്റ് 

ഞങ്ങളുടെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. അഞ്ചു ടീച്ചറും ,ഐശ്വര്യ ടീച്ചറും വരാതിരുന്നത് കൊണ്ട് ഫോട്ടോ എടുക്കാൻ സാധിച്ചില്ല.
പ്രാർത്ഥന രോഷിനി ടീച്ചർ ചൊല്ലി
വാർത്ത വായന ഹഫ്‌ന ടീച്ചർ ചെയ്തു
Thought of the day അനഘ ടീച്ചർ പറഞ്ഞു
ആഗസ്റ്റ് മാസത്തെ കുറിച്ചുള്ള വിവരണം ഞാനും പറഞ്ഞു.
02 ആഗസ്റ്റ്

SPC day

Comments

Popular posts from this blog

MCQ's DRAVIDIAN EDUCATION

ലോക ലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി