Posts

Showing posts from July, 2023

GHSS ചെറുന്നിയൂരിലെ എഴാമത്തെ ആഴ്ച

അധ്യാപക പരിശീലനം ഏകദേശം തീരാറായിരുന്നു.എന്നാൽ അടുത്ത മാസം നാലാം തീയതി വരെ  ഇത് ദീർഗിപിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

GHSS ചെറുന്നിയൂരിലെ ആറാമത്തെ ആഴ്ച്ച.

Image
20 June  സ്കൂളിൽ PTA മീറ്റിംഗ് ഇന്ന് ഉണ്ടായിരുന്നു, അതിനാൽ മീറ്റിംഗ് നടക്കുന്നത് ഞങ്ങൾക്ക് അനുവദിച്ച മുറി അയതിനാൽ അവിടെ നിന്ന് മാറി ലൈബ്രറിയിൽ ഇരിക്കേണ്ടതായി വന്നു. വിദ്യാർത്ഥികൾ എഴുതി തന്ന ചില ഫീഡ് ബാകുകൾ വായിച്ചു..

GHSS ചെറുന്നിയൂരിലെ അഞ്ചാമത്തെ ആഴ്ച

Image
10 ജൂലൈ നമ്മൾ നടത്തിയ പരിപാടികളുടെ സമ്മാനദാനം നടത്തി. സ്കൂളിൽ ടീച്ചേഴ്സ് ഒരു ക്വിസ് മത്സരം സങ്കടിപിച്ചു 2 ലെവലുകളിൽ ആയി മത്സരം നടത്തി. ആദ്യത്തേത് സ്ക്രീനിംഗ് റൗണ്ട് രണ്ടാമത്തേത്  മെയിൻ റൗണ്ട്

സമ്മാന ദാനം

Image
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായുള്ള ക്വിസ് മത്സരം, വായന ദിനാചരണത്തിന്റെ ഭാഗമായുള്ള author profile creation contest , എന്നിവയുടെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. Author profile creation contest  First -Nandana R Nair , Arsha Anil 9C Second -  Adithya BM, Bhavana S Lal .....8C chirandhana MA , Anagha R......8C Third -  Keerthana &Arsha 9B Sisira Biju & Akshara 8A priya &Aysha 8B Quiz Competition First Mithra P Nair- 9C Second Rana S Raj- 9C Third  Surya Sajeev-10A

GHSS ചെറുന്നിയൂരിലെ നാലാമത്തെ ആഴ്ച

Image
3 ജൂലൈ ലൈബ്രേറിയൻ്റേ അഭ്യർത്ഥന പ്രകാരം ലൈബ്രറി പുസ്തകങ്ങൾ ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ഒരുക്കാൻ സഹായിച്ചു 5 ജൂലൈ ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ഉള്ള പുസ്തക പ്രദർശനം. ഓപ്ഷണൽ ടീച്ചറുടെ ക്ലാസ്സ് ഒബ്സർവേഷൻ .

ലൈബ്രറി ഒരുക്കൽ (3 ജൂലായ്)

Image
5ആം തിയതി ബഷീർ ദിനാചരണം ഉള്ളത് കൊണ്ട് ഒരു പുസ്തക പ്രദർശനം സ്കൂൾ നടത്തുന്നുണ്ട്.അതിനായി ഞങൾ അധ്യാപക വിദ്യാർഥികളുടെ സഹായം തേടി... ഞാനും ഹഫ്‌നയും അതിൽ പങ്കാളികൾ ആകുകയും നല്ല രീതിയിൽ പുസ്തകങ്ങൾ അടുക്കി വെക്കുകയും ചെയ്തു.

GHSS ചെറുന്നിയൂരിലെ 3 ആമത്തെ ആഴ്ച

Image
26 ജൂൺ  ലോക ലഹരി വിരുദ്ധ ദിനം ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാന അധ്യാപിക ലഹരി വിരുദ്ധ ദിന സന്ദേശം നൽകി  ഗോവിന്ദ് മാഷ് spc യുടെ ഭാഗമായുള്ള signature camp ഉണ്ടെന്ന് അറിയിച്ചു വിദ്യാർഥികളുടെ നൃത്ത സന്ദേശം ജൂൺ 27 *ക്ലാസ്സ് ഒബ്സർവഷൻ ചെയ്യാൻ ചിത്ര ടീച്ചർ വന്നു.നല്ല കുറെ നിർദ്ദേശങ്ങൾ തന്നു. ഷോർട്ട് ഫിലിം പ്രദർശനം ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ഷോർട്ട്  ഫിലിം പ്രദർശനം നടത്തി. ജൂൺ 29  ക്ലാസ്സ് ഉണ്ടായിരുന്നില്ല പക്ഷേ ഞങൾ അധ്യാപക വിദ്യാർത്ഥികൾ ഓൺലൈൻ ക്വിസ് മൽസരം നടത്തി.21 വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂൺ 30  Author profile creation contest -my favourite author വായനാ ദിനാചരണത്തോട് അനുബന്ധിച്ച് അവരവർക്ക് ഇഷ്ടമുള്ള രചയിതാക്കലുടെ പ്രൊഫൈൽ നിർമിക്കാൻ മത്സരം ഏർപെടുത്തി.6 ടീമുകളായി 12 വിദ്യാർത്ഥികൾ പങ്കെടുത്തു.