Posts

Showing posts from June, 2023

when the relativity hits hard !

Image
In my graduation period i was ver fascinated by the einsteins relativity general theory of relativity ND SPEIAL THEORY OF RELativity when the first image given below used to represent the curvature of space-time continum myself always doubted about its existence and logic of being how less simpler it is. later the image always that had in my mind about the 3-dimensional representation of space time curvatre by a given mass have given e much clarity later. from all the things i thought and leqarned from yesterday night give me some more insight related to it. 1.The faster u move throug space the slower you move through time the time is an abstract concept that seperate our life from past present and future.time is experience be it human or any lifeless form they do experience the time.time is used to describe an event happened . when we think much deeper about time as the experience and move very faster from experiene we are having the slower the event occur(any "flas...

ലോക ലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി

Image
ലഹരി വിരുദ്ധ ദിന പ്രതിജ്ഞ പ്രധാന അധ്യാപിക അഭിസംബോധന ചെയ്യുന്നു ലഹരി വിരുദ്ധ പ്രസംഗം  വിദ്യാർഥികളുടെ നൃത്ത സന്ദേശം SPC SIGNATURE CAMP  പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്യുന്നു അധ്യാപിക വിദ്യാർത്ഥികൾ   ആയ ഞങൾ പങ്കെടുക്കുന്നു

GHSS ചെറുന്നിയൂരിലെ രണ്ടാമത്തെ ആഴ്ച.

Image
ഒന്നാം ദിനം വായനാദിനം അനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു,അതിനോടനുബന്ധിച്ച് വായനാ ദിന പ്രതിജ്ഞയും വായനാ ഗാനവും ഉണ്ടായിരുന്നു.. രണ്ടാമത്തെ പിരിയഡ് അഞ്ചു ടീച്ചറുടെ ക്ലാസ്സിൽ പിയർ ഒബ്സർവേഷന് വേണ്ടി പോയി. രണ്ടാം ദിനം ഹഫ്‌ന ടീച്ചറുടെ പിയർ ഒബ്സർവേഷൻ ഉണ്ടായിരുന്നു. മൂന്നാം ദിനം ലോക യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്ന്.സ്കൂളിൽ കായിക അധ്യാപകൻ്റെ നേതൃത്വത്തിൽ യോഗാ പ്രദർശനം,യോഗാ നൃത്തം എന്നിവ നടന്നു. പരിപാടികൾക്ക് ആശംസാ നൽകാൻ എനിക്ക് അവസരം ലഭിച്ചു. നാലാം ദിനം നോട്ട് പൂർത്തിയാക്കാതെ വിദ്യാർത്ഥികൾ വന്നത് വല്ലാതെ ഉലച്ചു. അഞ്ചാം ദിനം ഇന്നും ഒരു പ്രത്യേക ആരോഗ്യ അസംബ്ലി ഉണ്ടായിരുന്നു. സര്ക്കാർ നിർദ്ദേശ പ്രകാരം മഴക്കാല സാംക്രമിക രോഗങ്ങളിൽ നിന്ന് കരുതൽ തേടാൻ വേണ്ടി ഉള്ള ഉള്ളടക്കം ആയിരുന്നു ഉള്ളത്. അതിൻ്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് ക്ലാസ്സ് മുറികൾ വൃത്തി ആക്കാൻ പ്രധാന അധ്യാപിക നിർദ്ദേശം കൊടുത്തു. ഇന്ന് ഞാൻ 9ആം തരത്തിൽ പഠിപ്പിച്ച് ഇറങ്ങിയപ്പോൾ അൽപ സമയം കഴിഞ്ഞ് ഒരു വിദ്യാർഥിനി എന്...

ആരോഗ്യ അസംബ്ളി

Image
ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മഴക്കാല സാംക്രമിക രോഗങ്ങളിൽ നിന്ന് കരുതൽ തേടാൻ വേണ്ടി വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ നടത്തിയ പ്രത്യേക അസംബ്ളി 

യോഗാ ദിന പ്രത്യേക അസംബ്ളി 21 ജൂൺ

Image
യോഗാ ദിനത്തോടനുബന്ധിച്ച് യോഗാസനങ്ങളുടെ പ്രദർശനവും യോഗാ നൃത്തവും നടന്നു. വിദ്യാർത്ഥികൾക്ക് യോഗാ ദിന ആശംസകൾ നേരാൻ  എനിക്ക് അവസരം ലഭിച്ചു. യോഗാ പ്രദർശനം എൻ്റെ ആശംസാ പ്രസംഗം               യോഗാ നൃത്തം 

വായനാ ദിനാരണ സ്പെഷ്യൽ അസംബ്ലി

Image
വായനാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി നടന്നു വായനാ ദിന പ്രതിജ്ഞ 

GHSS ചെറുന്നിയൂർ ഒന്നാമത്തെ ആഴ്ച

Image
ഒന്നാം ദിനം വളരെ സന്തോഷത്തോടെ ഞങ്ങൾ 6 പേർ ghss ചെരുന്നിയൂരിലേക്ക് ethi ചേർന്നു.

Teaching practice 3rd semester

photo gallery